Thursday 19 February 2015
Tuesday 10 February 2015
മെട്രിക് മേള
കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശമായി സ്‌കൂളിൽ മെട്രിക് മേള നടന്നു .മൂന്നാം ക്ലാസ്സിലെയും നാലാം ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മേളയിൽ സജീവമായി പങ്കെടുത്തു . മേളയിലെ പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി .ക്ലാസിൽ പറഞ്ഞും കേട്ടും അളവുകൾ പഠിക്കുന്നതിന് പകരം, അളവു പാത്രം സ്വന്തം നിർമിക്കുകയും സ്വയം അളക്കുകയും ചെയ്യുന്നതിലൂടെ അറിവു നിർമാണം നടക്കുകയും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവ മായി മെട്രിക് മേള മാറി .
https://plus.google.com/u/0/photos/104336463624500189234/albums/6114158114600136305
https://plus.google.com/u/0/photos/104336463624500189234/albums/6114158114600136305
Sunday 8 February 2015
Subscribe to:
Posts (Atom)