Wednesday 20 November 2019
Tuesday 19 November 2019
Thursday 15 August 2019
Friday 5 July 2019
Wednesday 26 June 2019
വായന വാരം
വായിച്ചു വളരുക എന്ന സന്ദേശം പ്രചരിപ്പിച്ചു ഇസ്ലാമിയ സ്കൂൾ ഇച്ചിലങ്കോടിലും വായനാ ദിനാചരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്‌കൂൾ ലൈബ്രറിയിലെ വിവിധങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന " പുസ്തക പ്രദർശനം " മികച്ച വായനക്കാരെ കണ്ടെത്തുന്നതിന് വായനാ മത്സരം സാഹിത്യ ക്വിസ്സ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ വായനയുടെ പ്രാദാന്യം കുട്ടികൾക്ക് അനുഭവ ഭേദ്യമാക്കി തീർക്കുന്നതിന് സഹായിച്ചു
Subscribe to:
Posts (Atom)