Friday 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം2014

സ്വാതന്ത്ര്യ ദിനാഘോഷം 2014


      ഇച്ചിലങ്കോട് ഇസ്ലാമിയ എ.എല്‍.പി.സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു രക്ഷിതാക്കളുടെയും കുട്ടികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ മംഗല്‍പാടി പഞ്ചായത്ത് മെന്പറും പി.ടി..പ്രസിഡണ്ടുമായ ബി.പി.മുഹമ്മദ് പതാക ഉയര്‍ത്തി. ഇച്ചിലങ്കോട് ജുമാ മസ്ജിദ് ഖത്വീബും, ഉസ്താദും, വിദ്യാര്‍ത്ഥികളും പങ്കെടുത്തത്   വളരെ ശ്രദ്ധേയമായി.മാനേജ്മെന്റ് പ്രതിനിധികളായ മഹ്മൂദ് ഹാജി പച്ചന്പള  ,മൊയ്തു ഹാജി,   ബഷീര്‍ ബിയാരം   ,   മുഹമ്മദ് ബിയാരം,പങ്കെടുത്തു.കുട്ടികള്‍ക്ക് മധുര പലഹാരവും പായസവും നല്‍കി.വിവിധ മത്സരങ്ങളില്‍ വിജയികളായ കൂട്ടുകാര്‍ക്ക് ഹെഡ്മാസ്റ്റര്‍ രജ്ഞിത്ത് മാസ്റ്റര്‍ സമ്മാനവിതരണം നടത്തി



                      
























No comments:

Post a Comment