Saturday 16 August 2014

സാക്ഷരം 2014

സാക്ഷരം 2014

കാസറഗോഡ് എസ്.എസ്.എ യുടെ കീഴില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ഭാഷാ നിലവാരമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാക്ഷരം പദ്ധതി ആഗസ്ത് ആറിന് വാര്‍ഡ് മെന്പര്‍ ശ്രീമതി.ജയന്തിഷെട്ടി ഉല്‍ഘാടനം ചെയതുപി.ടി..പ്രസിഡണ്ട് അദ്യക്ഷനായിരുന്നു.പി.ടി..മെന്പര്‍മാരും,രക്ഷിതാക്കളും പങ്കെടുത്തു. വിലാസിനി ടീച്ചറും ജിജേഷ് മാസ്റ്ററും ക്ളാസിന് നേത്രത്വം നല്‍കി.എച്ച് എം.രജ്ഞിത്ത് മാസ്റ്റര്‍ സ്വാഗതവും,ലത്തീഫ് മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.














No comments:

Post a Comment