Friday, 19 December 2014
Thursday, 18 December 2014
Tuesday, 9 December 2014
Wednesday, 3 December 2014
സാക്ഷരം അന്തിമ ഘട്ടത്തിലേക്ക്
മൂന്നും നാലും ക്ലാസിലെ എഴുത്തിലും വായനയിലും പിന്നോക്കം നില്‍കുന്ന കുട്ടികളെ ഉദ്ദേശിച്ചു തുടങ്ങിയ "സാക്ഷരം" പദ്ധതിയില്‍ 51 ദിവസം പിന്നിട്ടപ്പോള്‍ 15 കുട്ടികള്‍ മുന്നിട്ട് നില്‍ക്കുന്നു .ഇടയ്ക്കിടെ ക്ലാസില്‍ ഹാജരാവാത്ത തു കാരണം 5 കുട്ടികള്‍ ഇനിയും മെച്ചപ്പെടാന്‍ ഉണ്ട് എങ്കിലും ഈ പദ്ധതി ഒരു വന്‍ വിജയമായി നമുക്ക് അനുഭവപ്പെടുന്നു
Monday, 1 December 2014
Wednesday, 19 November 2014
ശിശുദിന പരിപാടികള്‍
ശിശു ദിനത്തില്‍ പ്രത്യേക അസംബ്ലി വിളിച്ചു ഹെഡ് മാസ്റ്റര്‍ കുട്ടികള്‍ക്ക് ചാച്ചാ ജി യെ കുറിച്ച് പരിചയപ്പെടുത്തി ,
രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക ക്ലാസ്സ് നടന്നു അതില്‍ ഹെഡ്‌മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ് ഉല്‍ഘാടനം നിര്‍വഹിച്ചു .
സബ്ജില്ല കായിക മേളയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണവും നടന്നു .







Sunday, 16 November 2014
ആരോഗ്യ -വിദ്യാഭ്യാസ ബോധ വല്കരണ ക്ലാസ്സ്
ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ആരോഗ്യ -വിദ്യാഭ്യാസ ബോധ വല്കരണ ക്ലാസ്സ് നടത്തി.
ക്ലാസ്സ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷത് ത്വാഹിറ ഉല്‍ഘാടനം ചെയ്തു .പി.ടി എ പ്രസിഡന്റ് ബി പി മുഹമ്മദ് അധ്യക്ഷനായിരുന്നു 
ആരോഗ്യ ക്ലാസ്സ് അട്ക ഹെല്‍ത്ത് സെന്‍റര്‍ സിസ്റ്റര്‍ ദാക്ഷായണി നയിച്ചു.കുട്ടികളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അവ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും സിസ്റ്റര്‍ വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു .
വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസ്സ് കൃഷ്ണ കുമാര്‍ മാസ്റ്റര്‍ പള്ളിയത്ത് .വളരെ സരളമായും ,രക്ഷിതാക്കള്‍ക്ക് ഉള്‍കൊള്ളാന്‍ കയിയുന്ന രൂപത്തിലും അവതരിപ്പിച്ചു . കുട്ടികളിലെ അടിസ്ഥാന പ്രശ്നങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ബോധം ഉണ്ടാക്കിയെടുക്കാന്‍ മാസ്റ്റര്‍ക്ക് സാധിച്ചു 

Friday, 14 November 2014
സാക്ഷരം സാഹിത്യോത്സവം
സാക്ഷരം പദ്ധതിയില്‍ പ്രത്യേക പരിശീലനം കൊടുക്കുന്ന കുട്ടികള്‍ക്ക് സാഹിത്യ സമാജം ഒരുക്കി. അവരില്‍ ഒളിഞ കിടക്കുന്ന കലാവാസനകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമായി അത്. പരിപാടിയില്‍ ജാബിര്‍ (മൂന്നാം ക്ലാസ് )അധ്യക്ഷനായിരുന്നു.സനല്‍ (നാലാം ക്ലാസ് ) ഉല്‍ഘാടനം ചെയ്തു നവാസ് (മൂന്ന്)സ്വാഗതവും റമീസ (മൂന്ന് )നന്ദിയും പറഞ്ഞു.കൂടുകാരെല്ലാം കലാപരിപാടികള്‍ അവതരിപ്പിച്ചു















Wednesday, 12 November 2014
സാക്ഷരം ക്യാമ്പ്
Wednesday, 15 October 2014
Subscribe to:
Comments (Atom)