Thursday 18 December 2014

കാലം തെറ്റി എത്തിയ അതിഥി

സ്കൂള്‍ മുറ്റത്ത് കണിക്കൊന്ന പൂത്തപ്പോള്‍





Wednesday 3 December 2014

സാക്ഷരം അന്തിമ ഘട്ടത്തിലേക്ക്

 മൂന്നും  നാലും ക്ലാസിലെ എഴുത്തിലും വായനയിലും പിന്നോക്കം നില്‍കുന്ന കുട്ടികളെ ഉദ്ദേശിച്ചു തുടങ്ങിയ "സാക്ഷരം" പദ്ധതിയില്‍  51 ദിവസം പിന്നിട്ടപ്പോള്‍  15     കുട്ടികള്‍ മുന്നിട്ട് നില്‍ക്കുന്നു .ഇടയ്ക്കിടെ ക്ലാസില്‍ ഹാജരാവാത്ത തു കാരണം  5     കുട്ടികള്‍ ഇനിയും മെച്ചപ്പെടാന്‍ ഉണ്ട് എങ്കിലും ഈ പദ്ധതി ഒരു വന്‍ വിജയമായി നമുക്ക്‌ അനുഭവപ്പെടുന്നു

Monday 1 December 2014

മഞ്ചേശ്വരം സബ് ജില്ലാ കലോല്‍സവം

ഇന്ന് (01/12/2014) നടന്ന സബ്ജില്ലാ കലോല്‍സവത്തില്‍ നമ്മുടെ കുട്ടികള്‍