Tuesday 19 February 2019
Thursday 14 February 2019
Tuesday 12 February 2019
പഠനോത്സവം 2019
ഇസ്ലാമിയ എ എൽ പി സ്കൂൾ ഇച്ചിലങ്കോട്
ഇച്ചിലങ്കോട്
കേരളത്തിലെപൊതു വിദ്യാലയങ്ങളെല്ലാം അക്കാദമികമായും ഭൗതികമായും ഇന്ന് വളരെയധികം മുന്നേറികൊണ്ടിരിക്കുകയാണ്,
മാനേജ്മെന്റ് , പൂർവ്വ വിദ്യാർഥികൾ
, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്തോടെ നമ്മുടെ
സ്കൂൾ നാൾക്കുനാൾ
അഭിവൃദ്ധിയിലാണ് . മലയാളത്തിളക്കം ശ്രദ്ധ
ഹലോഇംഗ്ലീഷ് തുടങ്ങിയ
നിരവധി പരിപാടികളിലൂടെ കുട്ടികളെല്ലാം
അക്കാദമികമായ ഉയർന്ന തലങ്ങളിലാണ്. ക്‌ളാസ്സിലെ ഓരോ കുട്ടിയുടെയും പഠന നേട്ടങ്ങൾ രക്ഷിതാക്കൾക്കും
നാട്ടുകാർക്കും നേരിൽ കണ്ട് ബോധ്യപ്പെടാനുള്ള അവസരം ഒരുക്കുകയാണ് പഠനോത്സവത്തിലൂടെ
.
നമ്മുടെ സ്‌കൂളിലെ പഠനോത്സവം
13/02/2019 ബുധനാഴ്ച രാവിലെ 10.30 ന് ആരംഭിക്കും ഇതിൽ പങ്കാളി ആവാൻ താങ്കളെ സാദരം
ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു
കാര്യ പരിപാടി
പ്രാർത്ഥന : വിദ്യാർഥികൾ
സ്വാഗതം : രഞ്ജിത്ത് മാസ്റ്റർ HM
അധ്യക്ഷൻ : മുഹമ്മദ്
ബിയാരം (പ്രസിഡണ്ട് PTA)
ഉൽഘാടനം : പ്രസാദ് റായ്
(വാർഡ്
മെമ്പർ മംഗൽപാടി പഞ്ചായത്ത്)
ആശംസ : നഫീസ ( മദർ
PTA പ്രസിഡണ്ട് )
|
Subscribe to:
Posts (Atom)