Wednesday 15 August 2018

സ്വാതന്ത്യ ദിനാഘോഷം

ഇച്ചിലങ്കോട് ഇസ്ലാമിയ ALP സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിറ സാന്നിധ്യത്തിൽ വാർഡ് മെമ്പർ പ്രസാദ് റൈ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു ,ജുമാ മസ്ജിദ് ഖത്തീബ് പ്രസംഗിച്ചു .കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .ഹസൻ ഇച്ചിലങ്കോട് ആശംസ നേർന്നു .രഞ്ജിത്ത് മാസ്റ്റർ സ്വാഗതവും ജിജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു .കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .അഷ്‌റഫ് ബ്യാരത്തിന്റെ വക പായസ വിതരണവും നടന്നു ....










































ഹിരോഷിമ നാഗസാക്കി ദിനം