Wednesday 26 June 2019

ലഹരി വിരുദ്ധ ദിനം











വായന വാരം


 വായിച്ചു വളരുക എന്ന സന്ദേശം പ്രചരിപ്പിച്ചു  ഇസ്ലാമിയ സ്കൂൾ ഇച്ചിലങ്കോടിലും വായനാ ദിനാചരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്‌കൂൾ ലൈബ്രറിയിലെ വിവിധങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന " പുസ്തക പ്രദർശനം " മികച്ച വായനക്കാരെ കണ്ടെത്തുന്നതിന് വായനാ മത്സരം സാഹിത്യ ക്വിസ്സ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ വായനയുടെ പ്രാദാന്യം കുട്ടികൾക്ക് അനുഭവ ഭേദ്യമാക്കി തീർക്കുന്നതിന് സഹായിച്ചു 






























പരിസ്ഥിതി ദിനാചരണം


പ്രവേശനോത്സവം 2019

2019-20 വർഷത്തെ പ്രവേശനോത്സവം 06/06/2019 വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പുതിയ കുട്ടികളെ മധുര പലഹാരങ്ങളും വർണ ബലൂണുകളും നൽകി സ്വീകരിച്ചു . കുട്ടികൾക്ക് കാസറഗോഡ് CITY BAG ന്റെ വക ബാഗുകൾ വിതരണം ചെയ്തു .  വിദ്യാർത്ഥികളും ഘോഷ യാത്ര നടത്തി . വിവിധ ഇനം കളികളിലൂടെ കുട്ടികൾക്ക് പുത്തനുണർവും ഉത്സാഹവും നൽകാൻ സാധിച്ചു .ആഘോഷ പരിപാടികൾ പി ടി എ പ്രസിഡന്റു ഉൽഘാടനം ചെയ്തു .