Tuesday 29 January 2019

സ്‌കൂൾ നവീകരണം


   



  ഇച്ചിലങ്കോട് ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അക്ഷരവെളിച്ചത്തിന്റെ തെളിച്ചം പകർന്ന് ഇസ്ലാമിയ A LP സ്‌കൂൾ പുതു പ്രഭാവത്തോടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അക്ഷരസ്നേഹികളായ നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അഭ്യുദയകാംക്ഷി കളുടെയും  സഹകരണത്താൽ മികവിൽ നിന്നും മികവിലേക്കു കുതിക്കാൻ നമ്മുടെ വിദ്യാലയം സജ്ജമായിക്കഴിഞ്ഞു.മൂന്ന് ക്ലാസ് മുറികൾ തേച്ച്, ടൈൽസ് പാകി Dust free class - ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉദ്യമത്തിന്നായി പ്രയത്നിക്കുന്ന മാനേജ്മെന്റ്, പി.ടി. കമ്മറ്റി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ - എല്ലാവരേയും കൃതജ്ഞതയോടെ സ്മരിക്കുന്നുസൗകര്യമില്ലാത്തതിനാൽ നമ്മുടെ കുട്ടികൾ പിറകിലോട്ട് പോയിക്കൂടാ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തെ അറിവിന്റെ പൂങ്കാവനമാക്കി മാറ്റുന്നതിന്ന്, നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
സഹായങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നവർ ബന്ധപ്പെടുക
HM :  9400773272                                        PTA PRES: 9633845519


* ഇസ്ലാമിയ എ എൽ പി സ്കൂൾ ഇച്ചിലങ്കോട് ഫണ്ട് സമാഹരണം *

A rahiman eye HANEEF 3500
Rahman Akarivalappu3000
Abdulla BE Brm. 3000✅
Prasad Rai Member 2000✅
Mash Moide 2000✅
Ali Bakery 2000✅
Yousef Basheer 2000✅
Monu Moideen BRM 2000
Palli Kunhali Moger 2000✅
Mamma Poker Kunnil 2000✅
Moideen A Kunnil 2000✅
Medi Moide 2000✅
Mohd Husaini Kunhing 2000✅
Mammi Poyya Sons 2000
Muneer M kuttyMatta2000✅
Ummer Husainar 2000
Farooque abdulla Hajj 2000
Ashraf Micro 1000✅
Ashraf CMP 1000✅
Sabi pilgrimage 1000✅
Nazeer birolika 1000✅
Ibrahim chengal 1000✅
Azeez timber 1000✅
Sudi shetty 1000
Andanhi timber 1000
Hasan Beerolika 1000
Yakoob beerolika 1000
Basheerhusnr Mukri 1000
Mahmood BS 1000✅
Hanef mad 1000✅
Hogar guardian 1000✅
Mad Baseer 1000✅
Moideen Abbas pallikka1000✅
Moideen Poyya 1000
Abbu Padappu 1000
Kaleel Madh 1000✅
Mohd Moideen Moger 1000✅
Tasleem Paara 1000✅
Mohd Ibrahim Tvalapp1000✅
Mohd Fahd BRM 1000✅
Meera Moideen brlka 1000✅
Abbu Hameed Haji 1000
Azeez Ibrahim Matta 1000
Azeez moiden Brm. 1000✅
Mohammed PS 1000✅
Kutty Haji Zubair 1000
Usman Baanaveedu 1000
Kunhali BS 1000
Moideen coconut 1000
Mohad Mavinakatta 500✅
CMP Ayyoob 500✅
Mohammed NM 500
Mamminicha the 500✅
Saleem Naduvalappu 500✅
Moosa military 500
Ibrahim Chitthoor 500✅
Haneefa BE Iddeen 500
Oru vyakthi 500
A Rahman Matta 500✅
Majeed Akshaya 500
Ashraf Akshaya 500✅
farooq pachmbla bus. 500✅
Kareem kakkadam 500✅

Azeez kakkadam 500✅

thanks to all