Tuesday 19 November 2019

ശിശു ദിനം 2019



















sports meet 2019

സ്പോർട്ടിസിൽ പങ്കെടുത്ത കുട്ടികൾ 









ഉപ ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ തിളങ്ങി

AYSHATH SWATHIKA (അറബിക് അഭിനയ ഗാനം )(B grade)
MARYAMATH RIZA   (കഥ പറയൽ A grade)
അറബിക് സംഘ ഗാനം   ( A grade)
ദേശ ഭക്തി ഗാനം  (A grade)

Wednesday 26 June 2019

ലഹരി വിരുദ്ധ ദിനം











വായന വാരം


 വായിച്ചു വളരുക എന്ന സന്ദേശം പ്രചരിപ്പിച്ചു  ഇസ്ലാമിയ സ്കൂൾ ഇച്ചിലങ്കോടിലും വായനാ ദിനാചരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സ്‌കൂൾ ലൈബ്രറിയിലെ വിവിധങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന " പുസ്തക പ്രദർശനം " മികച്ച വായനക്കാരെ കണ്ടെത്തുന്നതിന് വായനാ മത്സരം സാഹിത്യ ക്വിസ്സ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ വായനയുടെ പ്രാദാന്യം കുട്ടികൾക്ക് അനുഭവ ഭേദ്യമാക്കി തീർക്കുന്നതിന് സഹായിച്ചു