Tuesday 10 February 2015

മെട്രിക് മേള

 കുട്ടികൾക്കും  അദ്ധ്യാപകർക്കും  ആവേശമായി  സ്‌കൂളിൽ  മെട്രിക്  മേള നടന്നു .മൂന്നാം ക്ലാസ്സിലെയും നാലാം ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മേളയിൽ സജീവമായി പങ്കെടുത്തു . മേളയിലെ  പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി .ക്ലാസിൽ  പറഞ്ഞും കേട്ടും അളവുകൾ പഠിക്കുന്നതിന് പകരം, അളവു  പാത്രം  സ്വന്തം നിർമിക്കുകയും സ്വയം അളക്കുകയും ചെയ്യുന്നതിലൂടെ അറിവു നിർമാണം നടക്കുകയും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത  അനുഭവ മായി മെട്രിക് മേള മാറി .
https://plus.google.com/u/0/photos/104336463624500189234/albums/6114158114600136305