Wednesday, 20 August 2014
Saturday, 16 August 2014
സാക്ഷരം 2014
സാക്ഷരം
2014
കാസറഗോഡ്
എസ്.എസ്.എ
യുടെ കീഴില്‍ പഠനത്തില്‍
പിന്നോക്കം നില്‍ക്കുന്ന
കുട്ടികളുടെ ഭാഷാ നിലവാരമുയര്‍ത്തുക
എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന
സാക്ഷരം പദ്ധതി ആഗസ്ത് ആറിന്
വാര്‍ഡ് മെന്പര്‍ ശ്രീമതി.ജയന്തിഷെട്ടി
ഉല്‍ഘാടനം ചെയതു. പി.ടി.എ.പ്രസിഡണ്ട്
അദ്യക്ഷനായിരുന്നു.പി.ടി.എ.മെന്പര്‍മാരും,രക്ഷിതാക്കളും
പങ്കെടുത്തു.
വിലാസിനി
ടീച്ചറും ജിജേഷ് മാസ്റ്ററും
ക്ളാസിന് നേത്രത്വം നല്‍കി.എച്ച്
എം.രജ്ഞിത്ത്
മാസ്റ്റര്‍ സ്വാഗതവും,ലത്തീഫ്
മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.
Friday, 15 August 2014
സ്വാതന്ത്ര്യ ദിനാഘോഷം2014
സ്വാതന്ത്ര്യ ദിനാഘോഷം 2014
ഇച്ചിലങ്കോട്
ഇസ്ലാമിയ എ.എല്‍.പി.സ്കൂളില്‍
സ്വാതന്ത്ര്യ ദിനാഘോഷം വളരെ
വിപുലമായി ആഘോഷിച്ചു
രക്ഷിതാക്കളുടെയും കുട്ടികളുടെയും
നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍
മംഗല്‍പാടി പഞ്ചായത്ത്
മെന്പറും പി.ടി.എ.പ്രസിഡണ്ടുമായ
ബി.പി.മുഹമ്മദ്
പതാക ഉയര്‍ത്തി.
ഇച്ചിലങ്കോട്
ജുമാ മസ്ജിദ് ഖത്വീബും,
ഉസ്താദും,
വിദ്യാര്‍ത്ഥികളും
പങ്കെടുത്തത് വളരെ
ശ്രദ്ധേയമായി.മാനേജ്മെന്റ്
പ്രതിനിധികളായ മഹ്മൂദ് ഹാജി
പച്ചന്പള ,മൊയ്തു
ഹാജി, ബഷീര്‍
ബിയാരം , മുഹമ്മദ്
ബിയാരം,പങ്കെടുത്തു.കുട്ടികള്‍ക്ക്
മധുര പലഹാരവും പായസവും
നല്‍കി.വിവിധ
മത്സരങ്ങളില്‍ വിജയികളായ
കൂട്ടുകാര്‍ക്ക് ഹെഡ്മാസ്റ്റര്‍
രജ്ഞിത്ത് മാസ്റ്റര്‍
സമ്മാനവിതരണം നടത്തി.
Subscribe to:
Comments (Atom)