Wednesday, 19 November 2014

ശിശുദിന പരിപാടികള്‍

ശിശു ദിനത്തില്‍ പ്രത്യേക അസംബ്ലി വിളിച്ചു ഹെഡ് മാസ്റ്റര്‍ കുട്ടികള്‍ക്ക്‌ ചാച്ചാ ജി യെ കുറിച്ച് പരിചയപ്പെടുത്തി , രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക ക്ലാസ്സ്‌ നടന്നു അതില്‍ ഹെഡ്‌മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ്‌ ഉല്‍ഘാടനം നിര്‍വഹിച്ചു . സബ്ജില്ല കായിക മേളയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണവും നടന്നു .

Sunday, 16 November 2014

ആരോഗ്യ -വിദ്യാഭ്യാസ ബോധ വല്കരണ ക്ലാസ്സ്‌

ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക്‌ ആരോഗ്യ -വിദ്യാഭ്യാസ ബോധ വല്കരണ ക്ലാസ്സ്‌ നടത്തി. ക്ലാസ്സ്‌ മംഗല്‍പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷത് ത്വാഹിറ ഉല്‍ഘാടനം ചെയ്തു .പി.ടി എ പ്രസിഡന്റ്‌ ബി പി മുഹമ്മദ്‌ അധ്യക്ഷനായിരുന്നു ആരോഗ്യ ക്ലാസ്സ്‌ അട്ക ഹെല്‍ത്ത്‌ സെന്‍റര്‍ സിസ്റ്റര്‍ ദാക്ഷായണി നയിച്ചു.കുട്ടികളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അവ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും സിസ്റ്റര്‍ വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു . വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസ്സ്‌ കൃഷ്ണ കുമാര്‍ മാസ്റ്റര്‍ പള്ളിയത്ത് .വളരെ സരളമായും ,രക്ഷിതാക്കള്‍ക്ക്‌ ഉള്‍കൊള്ളാന്‍ കയിയുന്ന രൂപത്തിലും അവതരിപ്പിച്ചു . കുട്ടികളിലെ അടിസ്ഥാന പ്രശ്നങ്ങളില്‍ രക്ഷിതാക്കള്‍ക്ക്‌ ബോധം ഉണ്ടാക്കിയെടുക്കാന്‍ മാസ്റ്റര്‍ക്ക് സാധിച്ചു

Friday, 14 November 2014

സാക്ഷരം സാഹിത്യോത്സവം

സാക്ഷരം പദ്ധതിയില്‍ പ്രത്യേക പരിശീലനം കൊടുക്കുന്ന കുട്ടികള്‍ക്ക്‌ സാഹിത്യ സമാജം ഒരുക്കി. അവരില്‍ ഒളിഞ കിടക്കുന്ന കലാവാസനകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരമായി അത്. പരിപാടിയില്‍ ജാബിര്‍ (മൂന്നാം ക്ലാസ്‌ )അധ്യക്ഷനായിരുന്നു.സനല്‍ (നാലാം ക്ലാസ്‌ ) ഉല്‍ഘാടനം ചെയ്തു നവാസ്‌ (മൂന്ന്)സ്വാഗതവും റമീസ (മൂന്ന് )നന്ദിയും പറഞ്ഞു.കൂടുകാരെല്ലാം കലാപരിപാടികള്‍ അവതരിപ്പിച്ചു

Wednesday, 12 November 2014

സാക്ഷരം ക്യാമ്പ്‌


ഭാഷാ ശേഷി വികാസതിനായി ആരംഭിച്ച സാക്ഷരം പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ക്യാമ്പ്‌ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ രഞ്ജിത്ത് മാസ്റ്റര്‍ ഉല്‍ഘാടനംചെയ്തു അല്‍ബീന ടീച്ചര്‍, ജിജേഷ് മാസ്റ്റര്‍,വിലാസിനി ടിചര്‍,എനിവര്‍ ആര്‍.പി.മാരായി.ഭാഷാ പ്രവര്‍ത്തനങ്ങളോടെ യായിരുന്നു പരിപാടിയുടെ തുടക്കം .ചാര്‍ട്ടില്‍ എയുതിയ വായ്ത്താരികള്‍ പാടിക്കൊണ്ടായിരുന്നു ക്ലാസ്സ്‌ തുടങിയത്. തുടര്‍ന്ന് വിവിധങളായ വായ്ത്താരികള്‍ അദ്യാപകരോടൊപ്പം കടികളം ഏറ്റു പാടി.കുട്ടികളെ ഉണര്‍വുള്ളവരാക്കാന്‍വേണ്ടി വിവിധങളായ അക്ഷര പ്പാട്ടുകള്‍ അന്ഗ്യതോടെ. പാടിെകാടകകയം താളതിലം ഭാവതിലം തെന കടികള ഏറ പാടകയം െചയ .രസകരമായ രീതിയില നാവ് വ ഴങാനള പവരതനങള െകാടതേപാള കടികള മതര ബദിേയാെട പങാളികളായി. ചായയംേകകം വിതരണം െചയ ഉേനഷമളവരാകി . ചായക് േശഷം വിവിധങളായ കളികള നടതി.കടികെളലാം ആരത വിളിചെകാണ് കളികളില പങാളികളായി വിതയസങളായ കളികള നടതി. വിഭവ സമദമായ ഉച ഭകണം നലകി. വിതയസങളായ കളര കയലാസകള ഉപേയാഗിച് പകള ഉണാകാന രഞിത് മാസര പരിശീലനംനലി കടികള നിരമിച പകള ചാരടിലപദരശിപിച. വളെര സംതപിേയാെടയായിരന അദയാപകരം കടികളം വീടിേലക് മടങിയത്.