Thursday, 29 June 2017
Friday, 16 June 2017
Tuesday, 13 June 2017
പഠന കിറ്റ് വിതരണവും LSS വിജയിയെ ആധരിക്കലും
LSSവിജയി (2016-17)) രഞ്ജിത്തിന് സ്‍കൂളിന്റെ അനുമോദനങ്ങൾ
പച്ചമ്പള കാസിമും (കുവൈത്ത് ) മുഹമ്മദ് കുഞ്ഞി യും വാർഡ് മെമ്പർ പ്രസാദ് റായ് യും ചേർന്ന് പുതിയ കൂട്ടുകാർക്കുനൽകിയ പഠന കിറ്റ് വിതരണം PTA പ്രസിഡണ്ടിന്റെ യും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ പ്രസാദ് റായ് നിർവഹിച്ചു .HM രഞ്ജിത്ത് മാസ്റ്റർ സ്വാഗതവും ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.ഇതിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു
![]() |
PRASAD RAI (PANCHAYATH MEMBER) |
![]() |
KASIM PACHAMBALA |
Monday, 5 June 2017
Subscribe to:
Comments (Atom)