Thursday, 17 August 2017

കർഷക ദിനം

കർഷക ദിനത്തിൽ വിദ്യാർഥികൾ കാർഷിക വിളകൾ സന്ദർശിച്ചപ്പോൾ 









Wednesday, 16 August 2017

സ്വാതന്ത്ര്യ ദിനം 2017

* സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു* ഇച്ചിലങ്കോട്   ഇസ്ലാമിയ എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. വാർഡ്‌ മെമ്പർ ശ്രീ പ്രസാദ്‌ റായ് പതാക ഉയർത്തി. ഇച്ചിലങ്കോട് പള്ളി ഖത്തീബ്  സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗം  നടത്തി. സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ന ജമീല, ആഷിക്,ജിജേഷ് മാസ്റ്റർ, വിലാസിനി ടീച്ചർ എന്നിവർ  പ്രസംഗിച്ചു  സ്കൂൾ ഹെഡ്മാസ്റ്റർ രഞ്ജിത്ത്  മാസ്റ്റർ  സ്വാഗതവും ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന  വിതരണവും  കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകി കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു










.

ഹിരോഷിമാ നാഗസാക്കി ദിനം

സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണവും ,റാലിയും നടത്തി. പോസ്റ്റർ രചനയിൽ നാ ഷിഫ, സൗദ എന്നിവർ മികവ് പുലർത്തി.




                       

ചന്ദ്ര ദിനം

ചന്ദ്ര ദിനം  ആചരിച്ചു  കുട്ടികൾക്ക് ക്വിസ് നടത്തി