Wednesday, 24 September 2014

കിണർ സര്വേ

മൂന്നാം ക്ലാസ്സിലെ കുട്ടികൾ പഠനത്തിന്റെ ഭാഗമായി കിണർ സര്വേ നടത്തുന്നു

Saturday, 20 September 2014

മഞ്ചേശ്വരം എ. ഇ. ഒ. സന്ദര്ശനം

മഞ്ചേശ്വരം എ. ഇ. ഒ. ശ്രീ .നന്ദികേശൻ സാർ 18/09/2014 ന് സ്കൂൾ സന്ദർശിച്ചു .പരീക്ഷ നടത്തിപ്പ് വിലയിരുത്തി , അധ്യാപക സംഘടനാ പ്രധിനിധികളും കൂടെ ഉണ്ടായിരുന്നു .