Friday 19 September 2014

ഓണം - 2014

ഇസ്ലാമിയ സ്കൂൾ പി ടി എ യുടെ കീഴിൽ ഈ വര്ഷത്തെ ഓണാഘോഷം വളരെ വിപുലമായി കൊണ്ടാടി .കുട്ടികള്ക്ക് മിട്ടായി പെറുക്കൽ ,ബലൂണ്‍ പൊട്ടിക്കൽ ,കസേരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി . ഓണ സദ്യയും ഒരുക്കി .അതിന്റെ ചില കാഴ്ചകൾ ഇതാ ......................

No comments:

Post a Comment