രക്ഷിതാക്കൾക്കും നാട്ടുകാർക്കും MR വാക്സിൻ നൽകുന്നതിന്റെ ആവശ്യകതയെ കുറിച്ച് മംഗൽപാടി ഹെൽത് ഇൻസ്‌പെക്ടർ ബിജു
Wednesday, 27 September 2017
ഓണം 2017
വിവിധങ്ങളായ കളികളും മത്സരങ്ങളുമായി ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു ആഘോഷ പരിപാടികൾ രഞ്ജിത്ത് മാസ്റ്ററും ,ജിജേഷ് മാസ്റ്ററും,വിലാസിനി ടീച്ചറും നിയന്ത്രിച്ചു ,മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി .
PTA കമ്മറ്റി
19 / 08 / 2017 ന് സ്കൂൾ ഹാളിൽ ചേർന്ന PTAജനറൽ ബോഡി മീറ്റിങ്ങിൽ പുതിയ വർഷത്തേക്കുള്ള PTA കമ്മറ്റിയെ തിരഞ്ഞെടുത്തു
Subscribe to:
Comments (Atom)