Wednesday 27 September 2017

ഓണം 2017

വിവിധങ്ങളായ  കളികളും മത്സരങ്ങളുമായി ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു ആഘോഷ പരിപാടികൾ രഞ്ജിത്ത് മാസ്റ്ററും ,ജിജേഷ് മാസ്റ്ററും,വിലാസിനി ടീച്ചറും നിയന്ത്രിച്ചു ,മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി . 

No comments:

Post a Comment