Wednesday 26 June 2019

പ്രവേശനോത്സവം 2019

2019-20 വർഷത്തെ പ്രവേശനോത്സവം 06/06/2019 വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പുതിയ കുട്ടികളെ മധുര പലഹാരങ്ങളും വർണ ബലൂണുകളും നൽകി സ്വീകരിച്ചു . കുട്ടികൾക്ക് കാസറഗോഡ് CITY BAG ന്റെ വക ബാഗുകൾ വിതരണം ചെയ്തു .  വിദ്യാർത്ഥികളും ഘോഷ യാത്ര നടത്തി . വിവിധ ഇനം കളികളിലൂടെ കുട്ടികൾക്ക് പുത്തനുണർവും ഉത്സാഹവും നൽകാൻ സാധിച്ചു .ആഘോഷ പരിപാടികൾ പി ടി എ പ്രസിഡന്റു ഉൽഘാടനം ചെയ്തു .







No comments:

Post a Comment